Sunday, April 20, 2008

ഇന്നലെ ഞാനൊരു ലോട്ടറി വിക്കുന്ന ചേട്ടനെ കണ്ടു ......പേരു വിനോദ് .......

ആറാം വയസില്‍ അച്ഛന്‍ ഉപെഷിച്ചത്രേ ..... പിന്നെ അമ്മ അടുത്ത വീടുകളില്‍ അടുക്കല്ലപന്നി എടുതാനത്രെ പടുപ്പിച്ചത് .....ഒന്പത്ടം ക്ലാസ്സില്‍ പഠനം ഉപേഷിച്ചു ....... പിന്നെ എന്ത് പണിയും ചെയ്ത വീട് നോക്കുന്നു ..............ഇന്നു ദിവസം നനൂട്ടയാമ്പത് രൂപ ലോട്ടറി വിട്ടു സംഭതിക്കുന്നു ..... അദേഹം എന്നോട് പറഞ്ഞു ............എന്ത് പനിയെടുതും കുടുംബം ഞാന്‍ നോക്കും ......അങ്ങനെ വേണം ..............................അല്ലെ

1 comment:

Kiran.K.V said...

hello friend, I can't read it