Saturday, April 19, 2008

നമ്മയുടെ ശേഷിപുകള്‍

നന്മ്മയുടെ ശേഷിപുകള്‍ ഇന്നു മുതല്‍ ഞാനുമുണ്ടാകും ഈ ഇന്റര്നെറ്റ് ലോകത്തില്‍ ...യുവതത്തിന്റെ പ്രസരിപ്പില്‍ നമ്മുക്കൊരുപാട് പറയണം ....ഹൃത്തയത്തില്‍ തൊടുന്ന നന്മ്മായുടെ സ്പര്‍ഷമുള്ള യുവതതെക്കുരിച്ച് .....ഒരിക്കല്‍ ഞാന്‍ ശോര്നൂര്‍ റെയില്‍വേ സ്റ്റേന്‍ വഴി കടന്നു വന്നപ്പോള്‍ ഒരു കാഴ്ഴ്ഴ്ഴ്ച്ചകണ്ട് ... അത് നമ്മുടെ യുവതലമുറ എല്ലാവരും പരയനപോല്ലേ അത്ര വഴിപിഴച്ചു പോയിട്ടില്ലെന്നെന്നെ ഓര്‍മ്മിപ്പിച്ചു ....വിസപ്പിന്റെ ചൂളം വിളികള്‍ അസഹാനിയമയാപ്പോള്‍ എച്ചില്‍ കൂനയുടെ രിലുകള്‍ക്കിടയില്‍ ഒരു നേരത്തെ ആഹാരം തിരയുന്ന ഒരാളെ കണ്ടപ്പോള്‍ തങ്ങള്‍ കഴിക്കാന്‍ മേടിച്ച ബിരിയാണി ആയാള്‍ക്ക് വച്ചു നീട്ടുന്നതു കണ്ടപ്പോള്‍ എനിക്ക് മനസിലായി .............എന്റെ തലമുറയില്‍ നന്മ്മയുടെ ഉറവകള്‍ ഇനിയും വറ്റി തിന്നിട്ടില്ലെന്നു...........

No comments: